പൊക ... കട്ടപ്പൊക ...
മൊത്തത്തിൽ മണ്ടയ്ക്ക് പ്രാന്തെടുത്തേ
പൊഗ ... ജഗപൊഗ ...
ഓരോന്നായ് ചിന്തിച്ചിട്ടിന്നന്തം കിട്ടാതായ്
കണക്കു കൂട്ടിയതോ ... പൊടിയ്ക്ക് പാളിയതാ
പൊളിഞ്ഞ പ്ലാനുകളേ ...
എന്നാൽ ഇനി ഒരു മാറ്റം മുന്നിൽ
അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ...

പയ്യേ ... പയ്യെപ്പയ്യേ ...
കാര്യങ്ങൾ കാര്യത്തിൽ ദാ തിരിഞ്ഞേ
പിന്നെ ... പിന്നെപ്പിന്നെ ...
ട്യൂബിന്റെ വെട്ടം പോലെ സത്യം മിന്നുന്നേ
തൊടൊത്ത വാദങ്ങളോ ...
പിടിച്ച വാശികളോ ...
അഴിഞ്ഞു വീണൊടുവിൽ ...
അമ്പോ അമ്പമ്പോ ഈ മണ്ണോ സ്വർഗ്ഗം
അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ...
അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ...
അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ...
അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ...
Motthatthil mandaykku praanthetutthe
poga ... Jagapoga ...
Oronnaayu chinthicchittinnantham kittaathaayu
kanakku koottiyatho ... Potiykku paaliyathaa
polinja plaanukale ...
Ennaal ini oru maattam munnil
ayyaru kanda dubaayu ... Ayyaru kanda dubaayu ...
Ayyaru kanda dubaayu ... Ayyaru kanda dubaayu ...

Payye ... Payyeppayye ...
Kaaryangal kaaryatthil daa thirinje
pinne ... Pinneppinne ...
Tyoobinte vettam pole sathyam minnunne
thotottha vaadangalo ...
Piticcha vaashikalo ...
Azhinju veenotuvil ...
Ampo ampampo ee manno svarggam