Film : സർഗം Lyrics : യൂസഫലി കേച്ചേരി Music : ബോംബെ രവി Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
കൃഷ്ണകൃപാസാഗരം (കൃഷ്ണ)
ഗുരുവായുപുരം ജനിമോക്ഷകരം (കൃഷ്ണ...)
മുനിജനവന്ദിത മുരഹരബാലം
മുരളീലോലം മുകുരകപോലം
അനന്തശയാനം അരവിന്ദനയനം
വന്ദേ മധുസൂദനം... (കൃഷ്ണ...)
ഗമപ പധനി സരിസനി
സനിധപ ഗമപ പധനി
ഗരിസനിസ രാധാഹൃദയം
ഹരിമധുനിലയം അധരം
ശോണം മനസിജബാണം
സുഗന്ധനിദാനം സുരുചിരവദനം
ലാസ്യം മതിമോഹനം... (കൃഷ്ണ...)
Krushnakrupaasaagaram (krushna)
guruvaayupuram janimokshakaram (krushna...)
munijanavanditha muraharabaalam
muraleelolam mukurakapolam
ananthashayaanam aravindanayanam
vande madhusoodanam... (krushna...)
gamapa padhani sarisani
sanidhapa gamapa padhani
garisanisa raadhaahrudayam
harimadhunilayam adharam
shonam manasijabaanam
sugandhanidaanam suruchiravadanam
laasyam mathimohanam... (krushna...)