അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ
ആരോമലാളെ നിന് പുഞ്ചിരിയോ... (2)
വരവര്‍ണിനി നിന്.. ലോചനങ്ങള്‍
വരവര്‍ണിനി നിന്.. ലോചനങ്ങള്‍
വാനിനു നീലിമ കടം കൊടുത്തോ
അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ ...
ആരോമലാളെ നിന് പുഞ്ചിരിയോ....
താമരക്കുളത്തിലെ പൂന്തേന്‍ നുകരുമ്പോള്‍
കാമുകന് മധുപന് പതുക്കെ മൂളുന്നു (2)
സുന്ദരിപ്പൂവേ നീ എന്റേതല്ലേ
സുന്ദരിപ്പൂവേ നീ എന്റേതല്ലേ...എന്റേതു മാത്രമല്ലേ
അമ്പിളിക്കിണ്ണത്തില്‍... മഞ്ജരിയോ
ആരോമലാളെ നിന് പുഞ്ചിരിയോ....
വരവര്‍ണിനി നിന് ലോചനങ്ങള്‍
വരവര്‍ണിനി നിന് ലോചനങ്ങള്‍
വാനിനു നീലിമ.... കടം കൊടുത്തോ
അമ്പിളിക്കിണ്ണത്തില്‍... മഞ്ജരിയോ
ആരോമലാളെ നിന് പുഞ്ചിരിയോ..
aaromalaale ninu punchiriyo.. (2)
varavarnini ninu.. Lochanangalu
varavarnini ninu.. Lochanangalu
vaaninu neelima katam kotuttho
ampilikkinnatthilu manjjariyo ..
Aaromalaale ninu punchiriyo...
Thaamarakkulatthile poonthenu nukarumpolu
kaamukanu madhupanu pathukke moolunnu (2)
sundarippoove nee entethalle
sundarippoove nee entethalle..Entethu maathramalle
ampilikkinnatthilu... Manjjariyo
aaromalaale ninu punchiriyo...
Varavarnini ninu lochanangalu
varavarnini ninu lochanangalu
vaaninu neelima... Katam kotuttho
ampilikkinnatthilu.. Manjjariyo
aaromalaale ninu punchiriyo